Monday, January 30, 2012

താജ്.... ഷാജഹാന്റെ കണ്ണുകളിലൂടെ....


4 comments:

  1. തിമൂർവംശത്തിന്റെ വിനാശകാരിയായ പുത്രൻ ഔറംഗസീബ് സ്വന്തം പിതാവായ തന്നെ തുറുങ്കിലടച്ചപ്പോഴോ, സ്വപുത്രൻ ദാരയുടെ അറുത്ത ശിരസ്സ് താലത്തിലേന്തി സമർപ്പിക്കപ്പെട്ടപ്പോഴോ, ഖിന്നപുത്രി ഷഹനാരയെ രജപുത്രനായ ഛത്രസാലനിൽ നിന്നും അടർത്തിയെടുക്കപ്പെട്ടപ്പോഴോ, അതോ മുറാദിനെ സ്വന്തം സഹോദരൻ പപിർനീർ കൊടുത്ത് കൊന്ന വാർത്തയറിഞ്ഞപ്പോഴോ... എപ്പോഴാണ് ഷാജഹാൻ ചക്രവർത്തീ, അചഞ്ചലമെന്ന് വാഴ്ത്തപ്പെട്ട താങ്കളുടെ കണ്ണുകൾ ആരും കാണാതെ ഒരുമാത്ര നേരത്തേക്കൊന്ന് നിറഞ്ഞുപോയത്.... അന്ത്യനിമിഷങ്ങളിൽ ആഗ്രാകോട്ടയിലെ കൽത്തുറുങ്കിലടയ്ക്കപ്പെട്ടപ്പോൾ നിസ്സഹായനായിപ്പോയ അങ്ങ് കിളിവാതിലിലാ നീർമിഴിപ്പൂക്കളിലൂടെ കണ്ട താജ്മഹൽ ഇങ്ങനെയായിരുന്നില്ലേ........

    ReplyDelete
  2. നന്നായിരിക്കുന്നു ഹബി ...........ക്ലാസ് ..........

    ReplyDelete
  3. അസുഖമായതിനാൽ ലീവ് എടുത്ത് ജഹനാര വായിക്കുകയയിരുന്നു.........അപ്രതീക്ഷിതമായി + തുറന്നപ്പോൾ ............ഇഷ്ടപെട്ടു വായനക്ക് വല്ലാത്തൊരു മൂഡ് തന്നു.

    ReplyDelete