Tuesday, August 2, 2011

തൊടുപുഴയിലെ സുന്ദരികളും സുന്ദരന്മാരും.......

31 ജൂലൈ 2011 ന് നടന്ന തൊടുപുഴ ബ്ലോഗേഴ്സ് മീറ്റിലെ സുന്ദരന്മാരെയും സുന്ദരികളേയും എന്റെ പുട്ടുകുറ്റിയിൽ ഒപ്പിയെടുത്തത് താഴെ ഒട്ടിക്കുന്നു.  ഇത്തവണ ഇൻഡിവിജ്വൽ പോർട്രെയിറ്റുകൾ എടുക്കുന്നതിൽ ശ്രദ്ധകേന്ദീകരിച്ചിരുന്നതിനാൽ ഗ്രൂപ്പ് ചിത്രങ്ങൾ വളരെക്കുറച്ചേ എടുക്കാൻ കഴിഞ്ഞുള്ളൂ. ഓരോരുത്തരെയായി വിളിച്ചുകൊണ്ടുവന്ന് പോസ് ചെയ്യിക്കുന്നതിനിടയിൽ അപൂർവ്വം ചിലരെ വിട്ടുപോയത് മനപ്പൂർവ്വമല്ലെന്നു കരുതി ക്ഷമിക്കുമല്ലോ... പേര് മറന്നുപോയവരെ സുന്ദരൻ എന്നും സുന്ദരി എന്നും ചേർത്തിട്ടുണ്ട്. അത് ലഭിക്കുന്ന മുറയിൽ അപ്ഡേറ്റ് ചെയ്യാം. പേരിനോടൊപ്പം വിവരണവും അവരവരുടെ ബ്ലോഗിലേക്കുള്ള ലിങ്കും കൂടി നൽകണമന്നാഗ്രഹമുണ്ട്. ബ്ലോഗിലോ, ബസ്സിലോ കമന്റായി നൽകുകയാണെങ്കിൽ അതും ചേർക്കാം... 
വാഴക്കോടൻ 

ഹരീഷ്
പ്രവീൺ

ശിവപ്രസാദ്

സാബു

രാകേഷും പത്നിയും

മത്താപ്പ്

 സിജീഷ്

സ്വപ്നൻ 
 നിവിൻ

ഷെറീഫ്

 മത്തായി

 മനോരാജ്

യൂസഫ്പാ

 കണ്ണൻ

 സംഷി

 അലക്സ്

 ജിക്കു

 ഹാഷിം

 പാക്കരൻ

റെജി
 ജോ

 നന്ദൻ

 പൊന്മളക്കാരൻ

 സുന്ദരൻ

 അരുൺ

 ഡിമിത്രോവ്

 ശ്രീജിത്ത്

 സുന്ദരൻ

 സുന്ദരൻ

 ധനേഷ്

 പുണ്യാളൻ

 സപ്തൻ

 അനൂപ്

സജിം തട്ടത്തുമല 
 സുന്ദരൻ

 പ്രതി

 നിശി

 ഡാനി

രഞ്ജിത്ത് വിശ്വം

 ഹരി

 ലതിക

 മാണിക്യം

 ജാനകി

 സുന്ദരി & സുന്ദരി

 സുന്ദരൻ

 സുന്ദരൻ

 ഹനീഷ്

 സുന്ദരൻ

 ഫൈസൽ

 നല്ലി

ദേവൻ

ഹബി

15 comments:

 1. ഈ പോസ്റ്റുമായി ബന്ധപ്പെട്ട ബസ്സ് കമന്റുകൾ വായിക്കാൻ ഈ പേജ് സന്ദർശിക്കുക :-

  https://plus.google.com/111550708701718201730/posts/fodJKvEGQ1k

  ReplyDelete
 2. പൊന്മളക്കാരന്‍ കഴിഞ്ഞുള്ള സുന്ദരന്‍ : മിക്കി മാത്യു.ധനേഷിനു തൊട്ടുമുന്‍പുള്ള സുന്ദരന്‍ : റെജി മലയാലപുഴ. ജാനകി കഴിഞ്ഞുള്ള സുന്ദരി & സുന്ദരി : ജയ്‌നി & അഞ്ജലി അനില്‍കുമാര്‍. അതുകഴിഞ്ഞുള്ള സുന്ദരന്‍ : വിനോദ്.

  ഇത്രയും അറിയാം. ഫോട്ടോസ് അടിപൊളി കേട്ടോ. ദാക്സേ..

  ReplyDelete
 3. ഹബി നന്നായി. അവിടെ എത്താൻ സാധിച്ചില്ലെങ്കിലും എല്ലാവരേയും കാണാൻ പറ്റിയല്ലൊ. നന്ദി.

  ReplyDelete
 4. ഇതെന്താഡാ നിന്റെ ഫോട്ടോ മാത്രം പഴയത് ഇട്ടിരിക്കുന്നെ!!
  ഫോട്ടോസ് കലക്കി ട്ടാ!! ഇതില്‍ ഓണ്‍ലൈന്‍ ആയി അറിയുന്നവരില്‍ സപ്തന്റെ മാത്രം ഫോട്ടോ കണ്ടിട്ടില്ലായിരുന്നു!!
  ആശംസകള്‍!!

  ReplyDelete
 5. മീറ്റിനിടയില്‍ ഓടിനടന്നു ആ പുട്ടുകുറ്റികൊണ്ട് ഇത്രെക്കെ ഒപ്പിച്ചല്ലെ...എന്നെ അല്ലാതെ ബാക്കി എല്ലാവരെയും സുന്ദരന്മാര്‍ എന്നു വിഷേഷിപ്പിച്ചതില്‍ പ്രതിഷേതിക്കുന്നു... :p

  ReplyDelete
 6. അല്ലാ അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ...

  എല്ലാ സുന്ദരന്മാരും സുന്ദരികളും ജയിലിലാണോ ? മീറ്റ് ജയിലിൽ വെച്ചായിരുന്നോ ?

  ReplyDelete
 7. എന്റെ ക്യാമറയില്‍ പാതിയാതിരുന്നവരെ ഹബീബ് കൈകാര്യം ചെയ്തിട്ടുണ്ട്.നല്ല നിലവാരമുള്ള ചിത്രങ്ങള്‍ .അഭിനന്ദനങള്‍ ...

  ReplyDelete
 8. ഹും, മൊത്തം സുന്ദരന്മാരും സുന്ദരികളും തന്നെ..നല്ല കലക്കന്‍ ഫോട്ടോസ് ..

  ReplyDelete
 9. അപ്പോ പേരു കൊടുത്തിരിക്കുന്നവരൊന്നും സുന്ദരന്മാരല്ലേ? ഞാൻ പ്രതിഷേധിക്കുന്നു.

  ReplyDelete
 10. അപ്പൊ ഇതൊരു പരീക്ഷണം ആയിരുന്നു അല്ലെ. :))

  ReplyDelete
 11. കൊള്ളാം.നല്ല ഫോട്ടോ!! ..
  കാട്ടുകുതിരയുടെ 'ക്യാമറയ്ക്ക് പരിമിതിയില്ല'!!
  ഇല്ലങ്കില്‍ കാണാരുന്നു.
  എല്ലാവരുടേയും പേരുകള്‍ ലതിയുടെ കയ്യിലുണ്ട്

  ReplyDelete
 12. അവസാനത്തെ ഫോടോയുടെ താഴെ സുന്ദരൻ എന്നെഴുതാത്തതിൽ പ്രതിഷേധിയ്ക്കുന്നു.

  ReplyDelete
 13. ഞാൻ വന്നില്ലെങ്കിലും എന്റെ ഫോട്ടോ ഇടാത്തതിൽ പ്രതിഷേധമുണ്ട്.

  എല്ലാ ഫോട്ടൊകളും അതീവ മനോഹരം. സുന്ദരി‌മാരുടേയും സുന്ദരന്മാരുടേയും ലോകം!
  അഭിനന്ദനങ്ങൾ.

  ReplyDelete
 14. habeebe bhai nannayi..daivam anugrahikkatte..

  ReplyDelete