31 ജൂലൈ 2011 ന് നടന്ന തൊടുപുഴ ബ്ലോഗേഴ്സ് മീറ്റിലെ സുന്ദരന്മാരെയും സുന്ദരികളേയും എന്റെ പുട്ടുകുറ്റിയിൽ ഒപ്പിയെടുത്തത് താഴെ ഒട്ടിക്കുന്നു. ഇത്തവണ ഇൻഡിവിജ്വൽ പോർട്രെയിറ്റുകൾ എടുക്കുന്നതിൽ ശ്രദ്ധകേന്ദീകരിച്ചിരുന്നതിനാൽ ഗ്രൂപ്പ് ചിത്രങ്ങൾ വളരെക്കുറച്ചേ എടുക്കാൻ കഴിഞ്ഞുള്ളൂ. ഓരോരുത്തരെയായി വിളിച്ചുകൊണ്ടുവന്ന് പോസ് ചെയ്യിക്കുന്നതിനിടയിൽ അപൂർവ്വം ചിലരെ വിട്ടുപോയത് മനപ്പൂർവ്വമല്ലെന്നു കരുതി ക്ഷമിക്കുമല്ലോ... പേര് മറന്നുപോയവരെ സുന്ദരൻ എന്നും സുന്ദരി എന്നും ചേർത്തിട്ടുണ്ട്. അത് ലഭിക്കുന്ന മുറയിൽ അപ്ഡേറ്റ് ചെയ്യാം. പേരിനോടൊപ്പം വിവരണവും അവരവരുടെ ബ്ലോഗിലേക്കുള്ള ലിങ്കും കൂടി നൽകണമന്നാഗ്രഹമുണ്ട്. ബ്ലോഗിലോ, ബസ്സിലോ കമന്റായി നൽകുകയാണെങ്കിൽ അതും ചേർക്കാം...
വാഴക്കോടൻ
ഹരീഷ്
പ്രവീൺ
ശിവപ്രസാദ്
സാബു
രാകേഷും പത്നിയും
മത്താപ്പ്
സിജീഷ്
സ്വപ്നൻ
നിവിൻ
ഷെറീഫ്
മത്തായി
മനോരാജ്
യൂസഫ്പാ
കണ്ണൻ
സംഷി
അലക്സ്
ജിക്കു
ഹാഷിം
പാക്കരൻ
റെജി
ജോ
നന്ദൻ
പൊന്മളക്കാരൻ
സുന്ദരൻ
അരുൺ
ഡിമിത്രോവ്
ശ്രീജിത്ത്
സുന്ദരൻ
സുന്ദരൻ
ധനേഷ്
പുണ്യാളൻ
സപ്തൻ
അനൂപ്
സജിം തട്ടത്തുമല
സുന്ദരൻ
പ്രതി
നിശി
ഡാനി
രഞ്ജിത്ത് വിശ്വം
ഹരി
ലതിക
മാണിക്യം
ജാനകി
സുന്ദരി & സുന്ദരി
സുന്ദരൻ
സുന്ദരൻ
ഹനീഷ്
സുന്ദരൻ
ഫൈസൽ
നല്ലി
ദേവൻ
ഹബി

